Thursday, 21 November 2013

പക

ചില പെണ്ണുങ്ങള്‍ക്ക്‌ പക കൂടുതല്‍ ആണ് നിലയ്ക്കാത്ത ഒരു അഗ്നിപര്‍വതം പോലെ അത് പുകഞ്ഞുകൊണ്ടേ ഇരിക്കും. സ്വന്തം കുഞ്ഞിനേക്കാള്‍ സ്നേഹിക്കുകയും താലോലികുകയും ചെയ്യും. സ്വന്തം മാനതെക്കാലും വില കൽപ്പിക്കും , ചിതയിലും അത് പുകഞ്ഞുകൊണ്ടേയിരിക്കും അത്മവിനെക്കള്‍ ഉയരത്തില്‍ , അവളതു കണ്ടു രസിക്കും ശത്രുവിന്റെ ചിത. 

No comments:

Post a Comment