അയാള്‍ നന്നായി മദ്യപിച്ചിരുന്നു
അവിടത്തെ പുകച്ചുരുലുകല്ക് ഇടയില്‍കൂടി എന്നെ മാത്രം നോക്കി നടന്നു വന്നു
തീ തരുമോ ? ഞാന്‍ തീപെട്ടി കൊടുത്തു , നിന്‍റെ ചുണ്ടിലെരിയുന്ന തീയാണ് ഞാന്‍ ചോദിച്ചത്
എനിക്കത് ഇഷ്ടമല്ല, ഞാന്‍ പറഞ്ഞു , (സിഗരറ്റ് പങ്കിടുന്നത് എനിക്ക് ഇഷ്ടമല്ല)
അയാള്‍ ഒരു ഭ്രാന്തനെ പോലെ എന്നോട് പറഞ്ഞു , നിന്‍റെ ചുണ്ടിലെരിയുന്നതിനെക്കാള്‍ തീ എന്‍റെ നെഞ്ചില്‍ ഉണ്ട് എന്ന്
നിങ്ങള്‍ പദ്മരാജനെ പോലെ സംസാരിക്കരുത് , ഞാന്‍ പരിഹാസത്തോടെ പറഞ്ഞു ,
ഒരു പുകവലിക്കാരന്റെ മനസ്സ് അറിയുന്നത് കൊണ്ട് എന്‍റെ കയ്യിലെ അവസാനത്തെ സിഗരറ്റ് അയാള്‍ക് കൊടുത്തു,
അയാള്‍ തുകല്‍ സഞ്ചിയില്‍ നിന്ന് ഒരു പുസ്തകം എനിക്ക് തന്നു ,
പി .പദ്മരാജന്‍ന്‍റെ കഥകള്‍ ..............

No comments:
Post a Comment