ചില പെണ്ണുങ്ങള്‍ക്ക് പക കൂടുതല്‍ ആണ് നിലയ്ക്കാത്ത ഒരു അഗ്നിപര്‍വതം പോലെ അത് പുകഞ്ഞുകൊണ്ടേ ഇരിക്കും. സ്വന്തം കുഞ്ഞിനേക്കാള്‍ സ്നേഹിക്കുകയും താലോലികുകയും ചെയ്യും. സ്വന്തം മാനതെക്കാലും വില കൽപ്പിക്കും , ചിതയിലും അത് പുകഞ്ഞുകൊണ്ടേയിരിക്കും അത്മവിനെക്കള്‍ ഉയരത്തില്‍ , അവളതു കണ്ടു രസിക്കും ശത്രുവിന്റെ ചിത.
Thursday, 21 November 2013
Monday, 18 November 2013
അയാള്‍ നന്നായി മദ്യപിച്ചിരുന്നു
അവിടത്തെ പുകച്ചുരുലുകല്ക് ഇടയില്‍കൂടി എന്നെ മാത്രം നോക്കി നടന്നു വന്നു
തീ തരുമോ ? ഞാന്‍ തീപെട്ടി കൊടുത്തു , നിന്‍റെ ചുണ്ടിലെരിയുന്ന തീയാണ് ഞാന്‍ ചോദിച്ചത്
എനിക്കത് ഇഷ്ടമല്ല, ഞാന്‍ പറഞ്ഞു , (സിഗരറ്റ് പങ്കിടുന്നത് എനിക്ക് ഇഷ്ടമല്ല)
അയാള്‍ ഒരു ഭ്രാന്തനെ പോലെ എന്നോട് പറഞ്ഞു , നിന്‍റെ ചുണ്ടിലെരിയുന്നതിനെക്കാള്‍ തീ എന്‍റെ നെഞ്ചില്‍ ഉണ്ട് എന്ന്
നിങ്ങള്‍ പദ്മരാജനെ പോലെ സംസാരിക്കരുത് , ഞാന്‍ പരിഹാസത്തോടെ പറഞ്ഞു ,
ഒരു പുകവലിക്കാരന്റെ മനസ്സ് അറിയുന്നത് കൊണ്ട് എന്‍റെ കയ്യിലെ അവസാനത്തെ സിഗരറ്റ് അയാള്‍ക് കൊടുത്തു,
അയാള്‍ തുകല്‍ സഞ്ചിയില്‍ നിന്ന് ഒരു പുസ്തകം എനിക്ക് തന്നു ,
പി .പദ്മരാജന്‍ന്‍റെ കഥകള്‍ ..............

Existence of love
The highest state of love is not being in a relationship at all. It is simply the state of your being. It is simply how pure your heart could be. It is simply how beautiful you inner self are. It is simply being a beautiful you. It is simply the state of peaceful being. Just as trees are green; a lover is loving. They are not green for a particular person, it is not that when you come it becomes green. A flower will always spreads it fragrance whether anybody comes or not, whether anybody appreciate it or not. The flower does not start releasing its fragrance when it sees that a great poet is coming by , it does not close itself to a dull person either.The flower goes on spreading fragrance. It is a state of being , not a relationship.
You could also be in a relationship of love , but to make it beautiful and ever lasting, there should be love and freedom , two wonderful things to get together, but if you manage to get it together, you will be happier like heaven. In a very simple sense; it is just 'love' and 'freedom' but in hard sense ; it is just 'acceptance and 'trust' .

Subscribe to:
Posts (Atom)