ഞാൻ ഉണ്ടായിരുന്നു... ഇത്ര അടുത്ത്അല്ല എന്ന് മാത്രം ഇനി ഉണ്ടാവണം എന്ന് തോന്നുന്നു അടുത്ത് കാലം നിന്നെ മഞ്ഞു പുതപ്പിക്കുമ്പോൾ ഓർക്കുക ഞാൻ ഉണ്ടായിരുന്നു
No comments:
Post a Comment