ഞാൻ ഉണ്ടായിരുന്നു... ഇത്ര അടുത്ത്അല്ല എന്ന് മാത്രം ഇനി ഉണ്ടാവണം എന്ന് തോന്നുന്നു അടുത്ത് കാലം നിന്നെ മഞ്ഞു പുതപ്പിക്കുമ്പോൾ ഓർക്കുക ഞാൻ ഉണ്ടായിരുന്നു
മടി അവനാണ് എന്റെ പേനയും മഷിയും എപ്പോളും ഒളിച്ചു വെക്കുന്നത്.....കള്ള ബടുക്കൂസ്